ആറ്റിങ്ങല്‍: ആലംകോട് നെടുമ്പറമ്പ് കരിക്കകത്തില്വീട്ടില് ആര്. കുട്ടപ്പന് (84) നിര്യാതനായി. ഭാര്യ: ജി. തങ്കമ്മ. മക്കള്‍: ഗുരുദാസ്, സിന്ധു, ബിന്ദു (പ്രാഥമികാരോഗ്യകേന്ദ്രം, ആലുവ). മരുമക്കള്‍: ശോഭനകുമാരി, മനോജ് (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ്, ആറ്റിങ്ങല്‍), പരേതനായ സുനില്‍. സഞ്ചയനം നാലിന് രാവിലെ എട്ടിന്.