വർക്കല: പുത്തൻചന്ത വി.കെ. വില്ലയിൽ (വെള്ളംകെട്ടുവിള) എ. സത്യവ്രതൻ (74-റിട്ട. ഫോറസ്റ്റ് കോർപറേഷൻ, അന്തമാൻ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. രാജകി. മക്കൾ: ഷീന, ബിജി. മരുമക്കൾ: ലളിത് സിങ്, അനുലാൽ. സഞ്ചയനം ഒക്ടോബർ നാലിന് രാവിലെ 8.30ന്.