കണ്ണമ്പ്ര: മേലേചൂർക്കുന്ന് സി.കെ. രാജൻ (74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഗിരിജ, ബാബു, ശശികുമാർ, ബിന്ദു. മരുമക്കൾ: ദാസ്, വിനോദ്, ലത, മിനി. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, സഹദേവൻ, ഓമന, കനകം, പരേതനായ കുഞ്ചു.