പാച്ചല്ലൂർ: പഴവിള വീട് കല്ലടിച്ചാമൂല കെ. സോമൻ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷീബ, ഷിബു രാജ്. മരുമക്കൾ: സജി, പ്രീത. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.