വർക്കല: കാപ്പിൽ കണ്ണംമൂട് പയറ്റുവിളവീട്ടിൽ തുളസീധരൻ നായർ (84) നിര്യാതനായി. സി.പി.ഐയുടെ ഇടവ മേഖലയിലെ ആദ്യകാല നേതാവായിരുന്നു. കാപ്പിൽ വടക്കേവീട് ശ്രീരാജരാജേശ്വരി ക്ഷേത്രം പ്രസിഡൻറുമായിരുന്നു. ഭാര്യ: ഡി. ശ്രീദേവിയമ്മ. മക്കൾ: മിനി, ലീന, സുനിൽ (ജൂനിയർ സൂപ്രണ്ട്, പൊലീസ് വകുപ്പ്), സജീഷ് (അബൂദബി). മരുമക്കൾ: ജ്യോതികുമാർ.എസ്, എ. അശോകൻ നായർ (ഒമാൻ), വി.ആർ. സുജിത, എൽ. ജസി.സഞ്ചയനം ഒക്ടോബർ അഞ്ചിന് രാവിലെ എട്ടിന്.