കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് ചുള്ളിയിൽ പരേതനായ കൂഞ്ഞു കുട്ടെൻറ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: പുഷ്പ, സുരേന്ദ്രൻ, മണികണ്ഠൻ, സി.കെ. ഉണ്ണികൃഷ്ണൻ (തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം, ദേശാഭിമാനി തൃത്താല ലേഖകൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സമിതിയംഗം). മരുമക്കൾ: ഷീബ (ആശാപ്രവർത്തക), വിജി, ദിവ്യ (ചാലശ്ശേരി സർവിസ് സഹകരണ ബാങ്ക്), പരേതനായ ചന്ദ്രൻ.