പാറശ്ശാല: ആറയൂര്‍ കൊച്ചോട്ടുകോണം പൂവണ്ണാറ വീട്ടില്‍ സദാശിവന് നായര്‍ (77-റിട്ട. വാട്ടര്‍ അതോറിറ്റി) നിര്യാതനായി. സഹോദരങ്ങള്‍: കൃഷ്ണന് നായര്‍, ശങ്കരപിള്ള, സുകുമാരന്‍ നായര്‍, വേലപ്പന് നായര്‍, വാസുദേവന്‍ നായര്‍, വസന്തകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.