ചിറയിൻകീഴ്: അഴൂർ ഇ.കെ.എൻ മൻസിലിൽ ഇബ്രാഹിം കുഞ്ഞിെൻറ ഭാര്യ എ. നസീമ (61) നിര്യാതയായി. പെരുങ്ങുഴി സഹകരണസംഘം മുൻ ഭരണസമിതി അംഗമായിരുന്നു.