ഓയൂർ: രാജു മന്ദിരത്തിൽ രാജേന്ദ്രൻ നായർ (44) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻപിള്ള. മാതാവ്: മീനാക്ഷിയമ്മ. സഹോദരങ്ങൾ: അപ്പുക്കുട്ടൻനായർ, രാമചന്ദ്രൻനായർ, പരേതനായ രാധാകൃഷ്ണൻനായർ.