ആനക്കര: ഡ്രെഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ കൊല്ലത്ത് പാലുള്ളിയിൽ രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പെരുമ്പിലാവിൽ പാലാട്ട് ലക്ഷ്മിദേവിഅമ്മ. മക്കൾ: ബേബി പാർവതി, പ്രജിത് (സൗദി). മരുമക്കൾ: രാധാകൃഷ്ണൻ (സൗദി), ആരതി (വട്ടംകുളം).