തഴവ: മണപ്പള്ളി കണ്ണങ്കര കുറ്റി കിഴക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ (റിട്ട. പൊലീസ് കോൺസ്റ്റബിൾ) ഭാര്യ ഫാത്തിമാ കുഞ്ഞ് (90) നിര്യാതയായി. മക്കൾ: റഹീമാബീവി, പരേതനായ ബഷീർകുട്ടി, അബ്ദുല്ലത്തീഫ്, ആബിദാബീവി, ജുമൈലത്ത്, ഷാജഹാൻ. മരുമക്കൾ: ജലാലുദ്ദീൻ കുഞ്ഞ്, ആരിഫാബീവി ( ഖത്തർ), റഹ്മത്തുന്നിസ, പരേതനായ ടി.എസ്. അഷ്റഫ് ആലപ്പി, ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി (ഇമാം, വള്ളക്കടവ് വലിയപള്ളി), നഹാസില.