കൂറ്റനാട്: കാഞ്ഞിരത്താണി അച്ചു കുത്തു വളപ്പിൽ താമിയുടെ ഭാര്യ ചമ്മിണി (62) കോവിഡ് ബാധിച്ച് മരിച്ചു.
ചൊവ്വാഴ്ച എടപ്പാൾ ആശുപത്രിയില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. മക്കൾ: ശോഭ, മോഹനൻ, ഷൈജു. മരുമക്കൾ: വേലായുധൻ, സീന, ഷിജിനി.