അബ്ദുസ്സലാംമാള: മാള പള്ളിപ്പുറം മഞ്ഞൾ വളപ്പിൽ പരേതനായ മുഹമ്മദിെൻറ (വർണ) മകൻ അബ്ദുസ്സലാം (62) നിര്യാതനായി. ആലുവയിൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: ഫർസിൻ, ഫാദി, റിനിയ. മരുമകൾ: ഹെന്ന.