ചിയ്യാരം: പയ്യപ്പിള്ളി പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: എൽസി, റോസി, അൽഫോൻസ, പരേതരായ ജോസ്, വർഗീസ്. മരുമക്കൾ: സേവ്യർ, റോസിലി, തോമസ്, സണ്ണി.