കമ്പളക്കാട്: ചേനോത്ത് അസൈനാർ (80) നിര്യാതനായി. സോഷ്യലിസ്റ്റ് പ്രസ്ഥാന പ്രവർത്തകനായിരുന്നു. ഭാര്യ: പോള കദിയ. മക്കൾ: മമ്മൂട്ടി, ജമീല, സുഹറ, മൈമൂന, സാജിത. മരുമക്കൾ: ഉസ്മാൻ, മൂസ, ഹുസൈൻ, റജീന. സഹോദരങ്ങൾ: മമ്മു, കുഞ്ഞാമ്മി, കദീസ, പരേതരായ മൊയ്തു, അബ്ദുല്ല, ആയിശ, മറിയം, നബീസ.