വടകര: കോണ്‍ഗ്രസ് പ്രവര്ത്തകന് മന്തരത്തൂര്‍ അമ്മിണിക്കണ്ടി മൂസ (63) നിര്യാതനായി. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റയിസ് (ഖത്തര്‍), റംഷിദ. മരുമക്കള്‍: നിസാര്‍, റിസാന റയിസ്. സഹോദരങ്ങള്‍: പോക്കര്, കുഞ്ഞാമി, പരേതരായ സൂപ്പി, മൊയ്തു, അബ്ദുള്ള, ഖദീജ, ആയിശ.