പാലേരി: പാറക്കടവിലെ വാണിയപ്പറ്റ അസ്സു (74) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: താഹിറ (അധ്യാപിക, മർകസ് ഇംഗ്ലീഷ് സ്കൂൾ കൊണ്ടോട്ടി), തസ്ലിം (ഷാർജ), തൻവീറ, തഹ്സീന.മരുമക്കൾ: ഒ. സഫറുല്ല (അധ്യാപകൻ, ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ), സിറാജ് (ബഹ്റൈൻ), ആയിഷ സുമാന (ഷാർജ), ടി. ജാഫർ വേളം (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പള്ളിക്കര കാസർകോട്). സഹോദരങ്ങൾ: ബിയ്യാത്തു, കുഞ്ഞായിശ, വി.പി. മൊയ്തു (റിട്ട. അധ്യാപകൻ, വടക്കുമ്പാട് ഗവ. എൽ.പി സ്കൂൾ), സലാം, പരേതനായ കുഞ്ഞബ്ദുല്ല.