പയ്യോളി: മുൻ പയ്യോളി പഞ്ചായത്ത് മെംബറും പഴയകാല സി.പി.ഐ നേതാവുമായിരുന്ന പരേതനായ അയനിക്കാട്, കേളോത്ത് രാമുണ്ണി മാസ്റ്ററുടെ ഭാര്യ എം.സി. ദേവി അമ്മ (79) നിര്യാതയായി. മക്കൾ: അജയകുമാർ (ലൈബ്രേറിയൻ, ഗവ.കോളേജ് കൊയിലാണ്ടി), സുഗതൻ (വിവാ ട്രേഡേഴ്സ്, പയ്യോളി). മരുമക്കൾ: ദീപ, അഞ്ജലി (ഒളവിലം യു.പി സ്കൂൾ). സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ, സുരേന്ദ്രൻ, ശോഭന.