കോവൂർ: പുത്തലത്തിങ്കര പറമ്പിൽ ഗോവിന്ദത്തിൽ പുതുക്കുടി ഗോവിന്ദെൻറ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: റിൻഷ. സഹോദരങ്ങൾ: രാധ, സരസു, ശിവാനന്ദൻ, പരേതനായ ബാലകൃഷ്ണൻ.