കൊടുവള്ളി: പാലക്കുറ്റി ആലപ്പുറായിൽ അസ്സയിൻ ഹാജി (98) നിര്യാതനായി. ഭാര്യമാർ: പരേതയായ നഫീസ, ഖദീജ. മക്കൾ: മറിയ, കുഞ്ഞാലി (മഹിള ജ്വല്ലറി കൊടുവള്ളി), അബ്ദുറഹിമാൻ (റിട്ട. ഫാർമസിസ്റ്റ് റെയിൽവേ ബാംഗ്ലൂർ), ഹഫ്സത്ത്, മുനീർ (ഗോൾഡ് പാർക്ക് പെരുമണ്ണ), സുഹറ, സമദ് (അൽസിറാജ് ജ്വല്ലറി നന്ദി ബസാർ). മരുമക്കൾ: ഇബ്രാഹിം മുസ്ലിയാർ, ഖാദർ, ഉസ്സയിൻ, റംല, സീനത്ത്, സക്കീന, സബാഹത്തുന്നിസ്സ.