അത്തോളി: കിഴക്കേകാപ്പിൽ പരേതരായ കുട്ടിപ്പെരവെൻറയും കല്യാണിയുടെയും മകൻ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഡോ. ശ്രുതി, അനുശ്രീ. മരുമകൻ: ലിജോ കെ. സാം. സഹോദരങ്ങൾ: പരേതയായ ജാനു, ശ്രീധരൻ, ശാരദ, തിരുമാലക്കുട്ടി, പുരുഷോത്തമൻ, സോമനാഥൻ.