കൊടുവള്ളി: കിഴക്കോത്ത് മറിവീട്ടിൽതാഴം മലയിൽ കുങ്കണ്ടംമാക്കിൽ മാധവി (78) നിര്യാതയായി. മക്കൾ: ഗോപാലൻ, സരോജിനി. മരുമക്കൾ: ഗോപാലൻ, പാലങ്ങാട്, സബിത. സഹോദരങ്ങൾ: പരേതനായ രാരൻ, കെ.എം. രാമൻ, ശ്രീധരൻ, ലീല.