കോഴിക്കോട്: ഉമ്മളത്തൂർ താഴം കണ്ടിലേരി ചന്തുക്കുട്ടി (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മനോഹരൻ, ബാബു, രവി, സോമൻ, മിനി, മനോജ്. മരുമക്കൾ: ജൂന, മഞ്ജുള, ഷൈമ, സബിത, ധന്യ, സുരേന്ദ്രൻ.