പാലത്ത്: പുളിബസാറിൽ ആന്തൂക്കുന്നത്ത് താമസിക്കുന്ന പത്തേങ്ങൽ ജാനകി (75) നിര്യാതയായി. പരേതനായ പത്തേങ്ങൽ മാധവെൻറ ഭാര്യയാണ്. മക്കൾ: ഉദയകുമാർ, തിലകൻ, ദിലീപ് കുമാർ. മരുമക്കൾ: ഗിരിജ, വിധു, റീന. സഹോദരങ്ങൾ: ശാരദ, പരേതരായ സി.കെ. ചന്ദ്രൻ, മീനാക്ഷി.