കൊമ്മേരി: കാവിൽതാഴം പരേതനായ കരുമ്പയിൽ ഗോപാലെൻറ മകൻ ഹരിദാസൻ (റിട്ട. മെഡിക്കൽ സൂപ്രണ്ട്, ലക്ഷദ്വീപ് -67) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: സരള (റിട്ട. ജില്ല നഴ്സിങ് ഓഫിസർ). സഹോദരങ്ങൾ: ഭാനുമതി, ദിലീപ് കുമാർ, സുധാകരൻ, ലത, മുരളീധരൻ.