കോവൂർ: ഓമശ്ശേരിത്താഴം മൂലച്ചാലിൽ പറമ്പിൽ മുള്ളത്ത് ശ്രീനിവാസൻ (77) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീജിത്ത് കുമാർ, സജിത്ത് കുമാർ. മരുമക്കൾ: ഷിബിലി, സീന. സഹോദരങ്ങൾ: ലീലാവതി, സാവിത്രി, കമലാക്ഷി, ഹരിദാസൻ.