ഫറോക്ക്: ചുങ്കം മാർക്കറ്റ് റോഡ് സുരേഷ് ഗോപി ഇൻഡസ്ട്രീൽസിന് സമീപം ഒഴൂര പറമ്പിൽ ഇബ്രാഹിമിെൻറ മകൻ യൂനുസ് (47) നിര്യാതനായി. മാതാവ്: ആയിഷാബി. ഭാര്യ: റാഹില. മകൻ: ഇബ്രാഹിം റോഷൻ. സഹോദങ്ങൾ: ഷൗക്കത്തലി, ഫസലുൽ ഹഖ്, മുഹമ്മദ് ഷാഫി, സാബിറ, ഫാത്തിമാബി.