ഈസ്റ്റ്ഹിൽ: അരീക്കാനാട്ട് മണ്ടായിക്കൽ പരേതനായ ചന്ദ്രസേനെൻറ മകൻ നളിനാക്ഷൻ (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശർമിള (ജില്ല കോടതി, കോഴിക്കോട്), ജോഷ്ന, പരേതയായ ശോഷിബ. മരുമക്കൾ: മനോഹരൻ (റിട്ട. മിലിട്ടറി), സന്തോഷ് (യൂനിയൻ ബാങ്ക്). സഹോദരങ്ങൾ: പ്രേമലത, സുരേഷ് (നിഷ ബേക്കറി), ശ്രീനിവാസൻ.