പുത്തൂർമഠം: ഇല്ലത്ത് താഴം പുൽപ്പറമ്പിൽ കുഴികണ്ടത്തിൽ കൃഷ്ണൻ നായർ (78) നിര്യാതനായി. കല്ലായി സ്റ്റാർ ടൈൽ വർക്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: സൗദാമിനി. മക്കൾ: ദിനേശ് (ബഹ്ൈറൻ), ശ്രീജ (ജില്ല കോടതി). മരുമക്കൾ: ദിവ്യ, പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, വേലായുധൻ നായർ, ദേവകി അമ്മ, ലക്ഷ്മി അമ്മ, കാർത്യായനിയമ്മ.