കോടഞ്ചേരി: കോടഞ്ചേരിയിലെ വ്യാപാരിയായിരുന്ന കൂട്ടിയാനിക്കൽ വർഗീസ് മാത്യു (59) നിര്യാതനായി. ഭാര്യ: മേഴ്സി വർഗീസ്. മക്കൾ: അഖിൽ വർഗീസ്, അമൽ വർഗീസ്.