വെണ്ണക്കോട്: അമ്പലമുക്ക് പുലിച്ചോൽ അച്യുതൻ വൈദ്യർ (80) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബൈജു, ഷാജി, റീന, ബിന്ദു.മരുമക്കൾ: സുഭാഷ്, സുന്ദരൻ, ബബിത, സിന്ധു.