പെരുമണ്ണ: നെച്ചിയിൽത്താഴം ധനപാലൻ (എ.ആർ.ഡി ബാലൻ -74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബീന, ബിജിലി, ബിബീഷ്. മരുമക്കൾ: ഗിരീഷ്, ബിജീഷ്, പരേതനായ ജതീഷ്.