ബേപ്പൂർ: ശിവപുരി റോഡ് ഇളവനപുറത്ത് ദാസൻ (68) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രസൽദാസ്, പ്രസീന. മരുമക്കൾ: ഷാജി, ധന്യ. സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീനിവാസൻ, പ്രേമ, തങ്ക.