നന്മണ്ട: കുന്നത്തെരുവിലെ തെരുവിൻ കാട്ടിൽ ചാത്തുക്കുട്ടി (91) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: നാരായണൻ, പുഷ്പ, രാജൻ. മരുമക്കൾ: ലക്ഷ്മി, സുമതി, പരേതനായ സുബ്രഹ്മണ്യൻ.