മേപ്പയ്യൂർ: മഠത്തും ഭാഗത്തെ മലയിൽ ഗോപാലൻ (65) നിര്യാതനായി. ഇറിഗേഷൻ വകുപ്പ് പെരുവണ്ണാമൂഴി റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: ബവീഷ് (ശ്രീകൃഷ്ണ ടൂവീലർ വർക്ക്ഷോപ് മേപ്പയ്യൂർ), ബവിത, ബവ്യ. മരുമക്കൾ: രതീഷ്, ജനീഷ്, അജില.