ചേളന്നൂർ: കല്ലുംപുറത്ത് താഴം കണ്ണിപ്പൊയിൽ സത്യൻ (52) നിര്യാതനായി. പരേതനായ അപ്പുവിെൻറ മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: അക്ഷയ്, ആദിത്ത്. സഹോദരങ്ങൾ: പ്രകാശൻ (റിട്ട. സബ് ഇൻസ്പെക്ടർ) ശോഭന, പരേതനായ രാമദാസ്.