മുക്കം: മാമ്പറ്റ ചെറോപ്പാലിയിൽ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പങ്കജവല്ലി, ബാബു, കൗസല്യ കൃഷ്ണൻകുട്ടി (സുകു). മരുമക്കൾ: പ്രഭാവതി, രജനി, ഷീബ, രാമനുണ്ണി, ബാലൻ.