മുക്കം: മാമ്പറ്റ കാതോട് ചാത്തൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കൊറ്റി. മക്കൾ: രാധാമണി, പ്രേമലത, വിജയൻ, ശോഭന, രജനി, രജിത. മരുമക്കൾ: സത്യൻ, ശ്രീധരൻ, വിശ്വനാഥൻ, മുരളി, അനിൽ, ബേബി സുമതി.