മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കൊറ്റോട്ട് കാവിൽ വീട്ടിൽ രാഘവൻ (98) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുധാകരൻ, രാജേന്ദ്രൻ, ഓമനക്കുട്ടൻ. മരുമക്കൾ: ശോഭ, മിനി, പരേതയായ ശോഭ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.