ഓമശ്ശേരി: കിഴക്കുവീട്ടിൽ പ്രവീൺ കുമാറിെൻറ (വാവ) ഭാര്യ സുജ (47) നിര്യാതയായി. മക്കൾ: ഹർഷ, ആദിത്യ. സഞ്ചയനം തിങ്കളാഴ്ച.