ഹരിപ്പാട്: മുതുകുളം ജെയ്നവിലാസത്ത് ഈരയിൽ ഹരിദാസൻ തന്ത്രികൾ (78) നിര്യാതനായി. നൂറിലധികം ക്ഷേത്രങ്ങളിൽ താന്ത്രികസ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: ജാനമ്മ. മക്കൾ: ജെയ്ന, ജെയ്ഷി (എസ്.എസ്.വി.എം സ്കൂൾ), ജെയ്മോൾ, ശിവകുമാർ (ദേവസ്വം ബോർഡ്). മരുമക്കൾ: പി. അനിൽകുമാർ, എസ്. സുരേഷ്, പരേതനായ വി.കെ. മോഹൻ.