ചേമഞ്ചേരി: തിരുവങ്ങൂർ ആലുംകടവത്ത് റുഖിയ (64) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്ഹാജി. മക്കൾ: ഷാജു (മസ്ക്കത്ത്), സലിം (സൗദി), മരുമക്കൾ: നസീറ, സലീന. സഹോദരങ്ങൾ: അബ്ദുല്ലക്കോയ ഹാജി, അബ്ദുറഹിമാൻ, സുബൈർ, ഫാത്തിമ, ഖദീജ, സൈനബ, സക്കീന.