ചേമഞ്ചേരി: തുവ്വകോട് നെല്ലിയോട്ട് വീട്ടിൽ രജനി (62) നിര്യാതയായി. മക്കൾ: രജിലേഷ്, രജിഷ. മരുമക്കൾ: സേതുമാധവൻ, ഭവിത.