തോപ്രാംകുടി: വാത്തിക്കുടി കുറുന്താനം ജോസഫ് തോമസ് (കുഞ്ഞേപ്പ്-87) നിര്യാതനായി. ഭാര്യ: മൂലമറ്റം അമ്പാട്ട് കുന്നുംപുറത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബെറ്റി (ടീച്ചർ സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ), റോയി. മരുമക്കൾ: ബെന്നി (റിട്ട. ഫുഡ് സേഫ്ടി കമീഷണർ), ബിന്നി (ടീച്ചർ ഹോളി ഫാമിലി യു.പി സ്കൂൾ കിളിയാർകണ്ടം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വാത്തിക്കുടി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.