വണ്ണപ്പുറം: മുണ്ടൻമുടി ചക്കുങ്കൽ ജേക്കബിെൻറ മകൻ പോൾ ജേക്കബ് (കുഞ്ഞുമോൻ, 54) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അരുൺ, അഖിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുളപ്പുറം സെൻറ് മത്ഥ്യാസ് സി.എസ്.െഎ പള്ളി സെമിത്തേരിയിൽ.