ചെങ്ങന്നൂർ: ആല കോടുകുളഞ്ഞി കരോട് നല്ലോട്ടിൽ വടക്കേതിൽ വീട്ടിൽ ശ്രീധരെൻറ ഭാര്യ രാധാമണി (62) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ജിനു, ജയമോൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മാവേലിക്കര അറുനൂറ്റിമംഗലം കൃഷിഭവന് സമീപത്തെ ജയലക്ഷ്മി വിലാസം വീട്ടുവളപ്പിൽ.