കൊണ്ടോട്ടി: പരേതനായ കാരാളില്‍ രായിെൻറ ഭാര്യ കദിയ്യ (85) നിര്യാതയായി. മക്കള്‍: സൈതാലിക്കുട്ടി, അലവിക്കുട്ടി എന്ന ബാവ, ഫാത്തിമ, നഫീസ. മരുമക്കള്‍: ഹുസ്സന്‍ക്കുട്ടി ചാമപ്പറമ്പ്, അബൂബക്കര്‍ കുറ്റൂര്‍, ഫാത്തിമക്കുട്ടി മൊറയൂര്‍, റുഖിയ കൊണ്ടോട്ടി. സഹോദരങ്ങള്‍: സിയാംകണ്ടം പൊയിലി പട്ടലാത്ത് അവറാന്‍ക്കുട്ടി, മുഹമ്മദ്.