കാരത്തൂർ: കോലുപാലം മാമുണ്ണി മുസ്ലിയാരകത്ത് മുഹമ്മദ്കുട്ടി (67) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷംസുന്നിസ, സലീംപാഷ, ഷമീസ് പാഷ, ഷബീന ഭാനു. മരുമക്കൾ: അബ്ദുൽ അസീസ്, നഫീസ, സനീറ, മുഹമ്മദ് റിയാസ്. സഹോദരങ്ങൾ: സൈനബ, സുഹറ, ഹസ്സൻ, ആമിന, ഖദീജ, റുഖിയ, നിയാസ്.