ചിറ്റാർ: വയ്യാറ്റുപുഴ ലക്ഷംവീട്ടിൽ തെക്കേചരുവിൽ പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ സി.കെ. തങ്കമ്മ (67) നിര്യാതയായി. മക്കൾ: ഓമന, മനോജ്. മരുമക്കൾ: സുരേഷ്, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.