ചോലത്തടം (പൂഞ്ഞാര്‍): കണയിങ്കല്‍ കെ.എ. മാത്യുവിെൻറയും മേരിക്കുട്ടിയുടെയും (ബെയ്സമ്മ) മകന് ജോജി മാത്യു (നോബിള്‍-48) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പെര്‍സിസ്. മക്കള്‍: കെസിയ, കെവിന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബംഗളൂരു ഗധനഹള്ളി ഫെയ്ത്ത്സിറ്റി എ.ജി സഭയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹെഗ്ഡെ നഗറില്‍.